Surprise Me!

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു | Oneindia Malayalam

2018-12-04 146 Dailymotion

Indian rupee down in exchange rate of dollar due to the increase in crude oil price in international market<br />ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. മൂന്നു മാസത്തിനിടെ രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കിലെത്തെിയിരുന്നു. ഡോളറുമായി രൂപയ്ക്കുള്ള വിനിമയ മൂല്യം 5 പൈസ കുറഞ്ഞ് 70.51 പൈസയില്‍ എത്തി. മൂന്നു മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവു വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുന്തോറും രൂപയുടെ വില ഇടിയും. <br />

Buy Now on CodeCanyon